You Searched For "ജോണ്‍ ബ്രിട്ടാസ്"

അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍; പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലം എന്ന ചീത്തപ്പേര് പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
പ്രിയങ്ക  ഗാന്ധിക്ക് ഉളുപ്പുണ്ടായിരുന്നെങ്കില്‍ സ്പീക്കറുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കില്ലായിരുന്നു; പ്രിയങ്കയും കൂട്ടരും പോയത് ഗാന്ധിജിയുടെ ഉദകക്രിയ ചെയ്യാനോ? ചായസത്ക്കാരത്തില്‍ പങ്കെടുത്തതിനെതിരെ ജോണ്‍ ബ്രിട്ടാസ്
എംപിമാര്‍ സര്‍ക്കാരിന് വേണ്ടത് നേടിയെടുക്കാന്‍ ബാധ്യതയുള്ളവര്‍; ജോണ്‍ ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപി; അദ്ദേഹം നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; പി എം ശ്രീയിലെ ഇടപെടലില്‍ ബ്രിട്ടാസിനെ ന്യായികരിച്ച് മുഖ്യമന്ത്രി
കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെ, പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്; കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതില്‍ സന്തോഷമേയുള്ളൂ; മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണെന്ന് ജോണ്‍ ബ്രിട്ടാസ്
സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്; ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍; ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യമെന്ന് ജെബി മേത്തര്‍; തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുതിയ വിവാദം
ജോണ്‍ ബ്രിട്ടാസിന്റെ പാര്‍ട്ടിക്കാരാണ് എന്നെ മഞ്ചേരിയില്‍ വളഞ്ഞിട്ട് ആക്രമിച്ചത്; അന്ന് താന്‍ ഒളിച്ചോടിയില്ല, സകല വിചാരണയും ഒറ്റയ്ക്കാണ് നേരിട്ടത്;  ഒരു പെണ്‍കുട്ടിയും തനിക്കെതിരെ പരാതി നല്‍കിയിരുന്നില്ല; സിപിഎം എംപിക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
മുഖ്യമന്ത്രി പിണറായിയേയും ബ്രിട്ടാസിനെ പോലെയുള്ള മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളെയും നന്ദി അറിയിച്ചിരുന്നു; ബീഹാറില്‍ ബിജെപി നിറയ്ക്കുന്നത് പിഎം ശ്രീയിലെ സിപിഎം ഒപ്പിടല്‍; എന്‍ഡിഎ വിരുദ്ധ മുന്നണിയെ സിപിഎം ഒറ്റികൊടുത്തുവോ? സ്റ്റാലിന് പ്രതിഷേധം ശക്തം; ബ്രിട്ടാസിന് എന്തു റോള്‍?
സൈബറിടത്തില്‍ തീപ്പന്തമാകാന്‍ സിപിഎം..! തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സൈബര്‍ പ്രചചരണം ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള യൂട്യൂബ് ചാനല്‍ വിപുലീകരിക്കുന്നു;  വന്‍ നിക്ഷേപം നടത്തി നവീകരിക്കുന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുക ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്‍
ജോണ്‍ ബ്രിട്ടാസ് പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിച്ചു; നിലമ്പൂരടക്കം 16 മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാണെന്ന് ഓര്‍ക്കണമെന്ന് സിനഡ് കൗണ്‍സില്‍; ഖേദം പ്രകടിപ്പിച്ച് സിപിഎം എംപി; അഭിമുഖം ചുരുക്കിയപ്പോള്‍ സംഭവിച്ച കുഴപ്പമാണ് തെറ്റിദ്ധാരണയ്ക്ക് വഴിവച്ചതെന്ന് ബ്രിട്ടാസ്
ഞാന്‍ കേരളത്തില്‍ നിന്നാണ്, എല്ലാ മതങ്ങളും ഇവിടെ സഹോദര്യത്തിലാണ്; അതാണ് ഞങ്ങളുടെ ഇന്ത്യ; ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നു; ഓപ്പറേഷന്‍ സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്
തുര്‍ക്കി സഹായത്തില്‍ കേരളത്തെ വിമര്‍ശിച്ചത് ആരെ തൃപ്തിപ്പെടുത്താന്‍? തരൂര്‍ കാണിച്ച വ്യഗ്രത അമ്പരപ്പിക്കുന്നത്; പാക്കിസ്ഥാന് പ്രളയത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്‍കിയത് 212 കോടി രൂപയാണ്! മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിതെന്ന് തരൂര്‍ ഓര്‍ത്തില്ലേ? മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്